Parijatham plant
Thrissur, Kerala, India
Description
ഗന്ധര്‍വ്വകഥകളിലെ നിത്യസാന്നി ധ്യവും...വർഷം മുഴുവൻ സ്വര്‍ഗ്ഗീ യ സുഗന്ധം പര ത്തുന്ന വെളുത്ത പൂക്കളുണ്ടാകു ന്നതുമായ പാരി ജാതം നമ്മുടെ മുറ്റത്തു തന്നെ വളര്‍ത്താം
(ശാസ്ത്രീയനാമം: Citharexylum spinosum).
ഒരു നിത്യഹരിത വൃക്ഷമാണ് പാരി ജാതം .
എന്നാല്‍ ശ്രദ്ധാ പൂര്‍വ്വം പ്രൂണ്‍ ചെ യ്ത് നിര്‍ത്താനാ വുമെങ്കില്‍ വലിയ ചെടിച്ചട്ടികളിലും ഡ്രമ്മുകളിലും ഈ സ്വര്‍ഗ്ഗീയമര ത്തെവളര്‍ത്തിയെടുക്കാനാവും.!
നീര്‍വാര്‍ച്ചയുള്ള വളക്കൂറുള്ള മണ്ണാവണം ചട്ടിക ളിലെടുക്കേണ്ടത്.ക്രമമായ പരിചര ണം വേണം. വള ര്‍ച്ചയില്‍ മുര ടിപ്പ് കാണുമ്പോള്‍ റീപ്ലാന്‍റ്
ചെയ്യണം.!! തൂങ്ങിക്കിടക്കുന്ന മധുരമുള്ള ഓറ ഞ്ച് നിറമുള്ള പഴ ങ്ങൾ ഭക് ഷ്യയോ ഗ്യമാണ്....!!!
പാരിജാതം വീട്ടി ല്‍ വളരുന്നത് തന്നെ ഒരു ഭാഗ്യ മായി കരുതുന്നു ണ്ട്.രാത്രിയില്‍ വി ടരുന്ന ഇവയുടെ വെളുത്ത ചെറു പൂക്കളുടെ സൗര ഭ്യം പരിസരമാ കെ വ്യാപിക്കുന്നു.
ശ്രീകൃഷ്ണന്‍ ഇന്ദ്രനുമായി യു ദ്ധം ചെയ്ത് സത്യ ഭാമയ്ക്കു വേണ്ടി പരിജാതത്തെ ദേവലോകത്ത് നിന്ന് ഭൂമിയിലെ ത്തിച്ചു, എന്ന് ഐതിഹ്യം....!
ഭാരതീയ പുരാണ ങ്ങളിലെ 'സ്വർഗീ യ പുഷ്പങ്ങ'ളിൽ മുൻനിരയിലാണ് നിശയിൽ വിടർ ന്ന് പരിമളം പര ത്തുന്ന പാരിജാ തം.
സ്വർഗ്ഗീയ സുഗ ന്ധമുള്ള പാരിജാ തപ്പൂക്കൾ ശ്രീരാ മന് ഏറെ പ്രിയ പ്പെട്ടതാണ്. ശ്രീരാ മഭഗവാനെ അല ങ്കരിക്കാനും ആരാധനയ്ക്കും പാരിജാതമാണ് ഉപയോഗിക്കുന്നത്.
സമ്പത്തിന്റെ ദേ വതയായ ലക്ഷ്മീ ദേവിക്കും പാരി ജാത പൂക്കൾ വള രെ പ്രിയപ്പെട്ടതാ ണെന്ന് വിശ്വാസ മുണ്ട്..!!!!
കൊഴിയുന്ന പൂക്കൾ മാത്രമെ പൂജയ്‌ക്കെടുക്കൂ എന്ന പ്രത്യേകത യും പാരിജാത ത്തിന് സ്വന്തം...!!
തേനീച്ചകളുടെ ഇഷ്ടപ്പെട്ട പൂവു കൂടിയാണ് പാരി ജാതം. ...!!
ഈ സ്വര്‍ഗ്ഗീയസ സ്യത്തിന്‍റെ വേരു പിടിച്ച ആരോഗ്യ മുള്ള പൂക്കാറായ തൈകള്‍ വില്‍ പ്പനക്കുണ്ട്. കേരളത്തിലെവിടെയും ഈ ചെടി എല്ലാചെലവുമടക്കം 175 രൂപക്ക് എത്തിക്കാനാവും. whatsapp 9497006381

Property Address
- Address : Thrissur, Kerala, India
Similar Listings
Some Latest Advertisements posted by the same Seller