Loader

avacado plantImage

Ettumanoor, Kerala, India

Published on : 1 year ago

₹ 500

Image
Image
Image

17 views

സ്ഥലം. ഏറ്റുമാനൂർ
9847275139
കസ്റ്റമേഴ്സ് എപ്പോഴും ആവശ്യപെടുന്ന ഒന്നാണ് അവകാർഡോ pollok വെറൈറ്റി വലിയ പ്ലാന്റ്സ്. ഇപ്പോൾ വലിയ പ്ലാന്റ്സ് നമ്മുടെ കയ്യിൽ ആയിട്ടുണ്ട് 500/ഒരു പ്ലാന്റിന് .
വാണിജ്യ അടിസ്ഥാനത്തിൽ വളരെ ലാഭാകരമായി ചെയ്യാവുന്ന കൃഷിയാണ് അവകാർഡോ. കേരളത്തിൽ ആദ്യ കാലങ്ങളിൽ വയനാട്.ഇടുക്കി പോലെ തണുപ്പുള്ള സ്ഥലങ്ങളിലാണ് വിവിധ തരത്തിലുള്ള മരങ്ങൾ കണ്ടിരുന്നത്. ഇപ്പോൾ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയപ്പോൾ ട്രോപിക്കൽ verity choose ചെയ്തു. കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി ചെയ്യാവുന്ന അവകാർഡോ verity ആണ് pollok. വലിയ കായ്കൾ തിളക്കമുള്ള green നിറത്തിൽ കുലകൾ ആയി കായ്ക്കും. വർഷത്തിൽ രണ്ടു തവണ പൂക്കും. Grafted തൈകൾ മൂന്നാമത്തെ വർഷം മുതൽ കായ ലഭിക്കും. ഒരു ചെടിയിൽ നിന്നും തന്ന നല്ല ആദയം ലഭിക്കും. തൈകൾ ആവശ്യം ഉള്ളവർക്കു കൊറിയർ ആയി നൽകും. ചെടിയുടെ ഗുണമെൻമയിൽ പൂർണ ഉത്തരവാദിത്മുണ്ട്. കൊറിയർ സർവീസിൽ വച്ചു plant നഷ്ടപ്പെട്ടാലോ damage ആയാലോ replace ചെയ്യുന്നതാണ്. Unboxing vedio നിർബന്ധമാണ്.

  • Address : Ettumanoor, Kerala, India

Similar Listings

Some Latest Advertisements posted by the same Seller