3 Bed 2 Bath House
Changanassery, Kerala, India
Description
വീടും സ്ഥലവും സ്വന്തം ആയി എടുക്കാൻ താല്പര്യം ഉള്ള ആവിശ്യക്കാർ മാത്രം ദയവായി കോൺടാക്ട് ചെയ്താൽ മതിയാവുന്നതാണ്
54 സെന്റ് സ്ഥലവും അടിപൊളി വീടും ഉടൻ വില്പനക്ക്.
കോട്ടയം ജില്ലയിൽ കറുകച്ചാൽ മണിമല റൂട്ടിൽ പത്തനാട് ടൌൺ. ഈ ടൗണിൽ നിന്നും അധികം അകലെ അല്ലാതെയും കറുകച്ചാൽ മെയിൻ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലും ആയിട്ട് ആണ് വീടും സ്ഥലവും ഉള്ളത്.
കൃഷിക്ക് അനുയോജ്യമായ അടിപൊളി സ്ഥലം തന്നെ ആണിത്.
തട്ട് തട്ടായി നിരപ്പായി കിടക്കുന്ന വസ്തുവിൽ കൃഷികൾ ആണ് നിലവിൽ ഉള്ളത്.
വീടിന്റെ സൗകര്യം വിവരിക്കാം
🏠 3 ബെഡ് റൂമുകൾ
🏠 2 ബാത്ത് റൂമുകൾ
🏠 സിറ്റ് ഔട്ട്
🏠 ഹാൾ
🏠 കിച്ചൻ
🏠 വലുപ്പം ഏറിയ വർക്ക് ഏരിയ
🏠 കിണർ
തുടങ്ങിയ സൗകര്യം എല്ലാം തന്നെ ഉള്ള നല്ല ഒരു പഴക്കം കുറഞ്ഞ വീട് ആണിത്
ഉടമയുടെ വീട് പണിത സമയത്ത് ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട് ടോപ് ഭാഗം വാർത്തില്ല എന്ന കുറവ് മാത്രം ആണ് നിലവിൽ ഉള്ള പോരായ്മ
വാർക്ക വീട് തന്നെ വേണം എന്ന് നിർബന്ധം ഉള്ളവർക്ക് ആണ് ആവിശ്യം ഉണ്ട് എങ്കിൽ വാർക്കാവുന്ന രീതിയിൽ 6 ഇഞ്ച് കട്ട ഉപയോഗിച്ച് ആണ് വീട് നിർമ്മിച്ചിരിക്കുന്നത്. നേരിട്ട് കണ്ടു ബോധ്യപ്പെടാവുന്നതും ആണ്.
വീടിന് പഴക്കം കുറഞ്ഞതും, വാർക്കാൻ പാകത്തിലുള്ളതും ആണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് വീട് വിലയിൽ കൂട്ടേണ്ട, നാളെ പൊളിച്ചു കളയണം എന്ന ചിന്ത ഒന്നും തന്നെ ഇതിൽ ആവിശ്യം ഇല്ല.
അത്യാവശ്യം വേണ്ട എല്ലാവിധ സൗകര്യങ്ങളും, 54 സെന്റ് സ്ഥലത്തിനും കൂടി ഉടമയുടെ അത്യാവശ്യം കണക്കിലെടുത്തു 36 ലക്ഷം മാത്രം ആണ് ചോദ്യവില.
നേരിൽ കണ്ടു ഇഷ്ടം ആയി എങ്കിൽ മാന്യമായ കുറവുകൾ ഇനിയും ഉണ്ടാവുന്നതാണ്
കോൺടാക്ട്. 8086454063

Property Address
- Address : Changanassery, Kerala, India
Similar Listings
Some Latest Advertisements posted by the same Seller